Advertisement

പുതിയ ലുക്കില്‍ മോഹന്‍ ലാല്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

December 16, 2017
0 minutes Read

ഒടിയനു വേണ്ടി മോഹന്‍ലാലിന്റെ രൂപ മാറ്റം വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇത് ഗ്രാഫിക്സ് ഗിമ്മിക്കാണെന്നുവരെ വാര്‍ത്തകള്‍ പരക്കുന്നതിനിടെ താരം കൊച്ചിയിലെത്തി. ഇന്ന് രാവിലെ ഒരു സ്വകാര്യ ചടങ്ങിനായി കൊച്ചിയിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ കാണാം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top