Advertisement

ഇന്ത്യക്ക് വിജയലക്ഷ്യം 216 റണ്‍സ്.

December 17, 2017
1 minute Read

വിശാഖപട്ടണത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 216 റണ്‍സ്.ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയുടെ എല്ലാവരും 44.5 ഓവറില്‍ പുറത്താകുകയായിരുന്നു.ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവും യുവേന്ദ്ര ചഹലും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.ഹാര്‍ദ്ദിക്ക് പാണ്ഡ്യ രണ്ടും ഭുവനേശ്വര്‍ കുമാര്‍,ജസ്പ്രിത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.95 റണ്‍സ് നേടിയ ഉപുല്‍ തരംഗയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top