Advertisement

വ്യാജ വിലസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത സംഭവം; സുരേഷ് ഗോപിയുടെ വാദം പൊളിയുന്നു

December 17, 2017
0 minutes Read
suresh gopi about reason behind leaving film non bailable case against suresh gopi suresh gopi arguments found to be lie regarding fake vehicle registration case

നികുതിവെട്ടിച്ച് പുതുച്ചേരിയിലെ വ്യാജവിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത കേസിൽ സുരേഷ് ഗോപി എംപിയുടെ വാദം പൊളിയുന്നു.

സുരേഷ് ഗോപി എംപി വാടക കരാർ ഉണ്ടാക്കിയ ഫ്‌ളാറ്റുകളിൽ താമസിക്കുന്നത് ഫ്‌ളാറ്റ് ഉടമകൾ തന്നെ. 2009 മുതൽ ഇവിടെ താമസിക്കുന്നുണ്ട് എന്നാണ് സുരേഷ് ഗോപി എംപിയുടെ വാദം. ഈ കാലയളവിൽ അവിടെ താമസിക്കുന്നത് ഫ്‌ളാറ്റുടമകൾ തന്നെയെന്ന് അയൽക്കാരുടെ വെളിപ്പെടുത്തൽ

ജാമ്യമില്ല വകുപ്പ് പകാരമാണ് സുരേഷ് ഗോപിക്കെതിരെ അന്വേഷണസംഘം കേസെടുത്തിരിക്കുന്നത്. അതേസമയം, ഹൈക്കോടതി അറസ്റ്റ് രണ്ടാഴ്ച്ചത്തേക്ക് സ്‌റ്റേ ചെയ്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top