Advertisement

ഷൂട്ടിംഗ് മുടക്കിയ നയന്‍താരയുടെ ചിരി, രസകരമായ വിശേഷവുമായി ശിവകാര്‍ത്തികേയന്‍

December 18, 2017
1 minute Read
nayanthara

നയന്‍താരയുടെ ചിരി കാരണം സിനിമയുടെ ഷൂട്ടിംഗ് മൂന്ന് മണിക്കൂര്‍ മുടങ്ങിയെന്ന് സഹതാരം ശിവകാര്‍ത്തികേയന്‍. വേലൈക്കാരന്റെ സെറ്റിനിടെയാണ് സംഭവം. വേലൈക്കാരന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിനിടെയാണ് ശിവകാര്‍ത്തികേയന്‍ രസകരമായ വിശേഷം പങ്കുവച്ചത്. ഫഹദ് ഫാസില്‍ ആദ്യമായി വില്ലന്‍ വേഷത്തിലെത്തുന്ന സിനിമകൂടിയാണിത്. ചിത്രം ഡിസംബര്‍ 22 ന് തിയേറ്ററുകളില്‍ എത്തും.
ചിത്രത്തില്‍ മൃണാളിനി എന്ന വേഷത്തിലാണ് നയന്‍സ് എത്തുന്നത് അറിവ് എന്നാണ് ശിവകാര്‍ത്തികേയന്റെ കഥാപാത്രത്തിന്റെ പേര്. ഇരുവരുമാണ് ചിത്രത്തിലെ നായികാനായകന്മാര്‍.

nayanthara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top