ക്രിസ്മസ് ആഘോഷങ്ങളിൽ ഹിന്ദു വിദ്യാർത്ഥികളെ പങ്കെടുപ്പിക്കരുത്; സ്വകാര്യ സ്‌കൂളുകൾക്ക് മുന്നറിയിപ്പ് നൽകി സംഘപരിവാർ

ക്രിസ്തുമസ് ആഘോഷങ്ങളിൽ ഹിന്ദു വദ്യാർത്ഥികളെ പങ്കെടുപ്പിക്കരുതെന്ന് സംഘപരിവാർ. ഉത്തർപ്രദേശിലെ സ്വകാര്യ സ്‌കൂളുകൾക്കാണ് സംഘടന ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ക്രിസ്മസ് ആഘോഷങ്ങൾക്കായി കുട്ടികളിൽ നിന്ന് പണം പിരിക്കരുതെന്നും ആഘോഷങ്ങളിൽ പങ്കെടുപ്പിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള ആഘോഷങ്ങളിലിലൂടെ മതം പ്രചരിപ്പിക്കുന്നത് തടയുന്നതിനായാണ് ഈ മുന്നറിയിപ്പെന്നാണ് സംഘടനയുടെ വിശദീകരണം. മുന്നറിയിപ്പ് അവഗണിച്ചാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ജാഗരൺ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here