Advertisement

വെള്ളക്കെട്ടിൽ കുളിക്കാൻ പോയ യുവതി മുങ്ങി മരിച്ചു

December 19, 2017
0 minutes Read
woman drowned

കരിങ്കൽ ക്വാറിയിലെ വെള്ളകെട്ടിലേക്ക് കുളിക്കാൻ പോയ യുവതി മുങ്ങി മരിച്ചു. മക്കരപറമ്പ് അമ്പലപ്പടിയിലെ പള്ളിയാൽ തൊടി അസ്ലമിന്റെ ഭാര്യ കോട്ടക്കൽ പുത്തൂർ ചോലപ്പുറത്ത് മുഫീദ(22)യാണ് മരിച്ചത്. വീട്ടുകാരോടൊപ്പമാണ് യുവതി കുളിക്കാൻ പോയത്.

തിങ്കളാഴ്ച്ച ഉച്ചയോടെ മക്കരപറമ്പ് ഹൈസ്‌കൂളിന്റെ പിന്നിലെ ചെറിയ ക്വാറിയിലായിരുന്നു അപകടം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top