റിതേഷ് ദേശ്മുഖ് @ 40; ഭാര്യ ജനിലിയയുടെ സമ്മാനം ഇതാണ്

റിതേഷ് ദേശ്മുഖിന് പിറന്നാള്‍ സമ്മാനമായി ജനിലിയ നല്‍കിയത്. ടെസ്ലയുടെ പ്രകൃതി സൗഹാര്‍ദ്ദ കാറായ മോഡല്‍ എക്സ് എസ്യുവിയാണ് ബോളിവുഡിന്റെ ക്യൂട്ട് നായിക തന്റെ ജീവിതത്തിലെ നായകന് സമ്മാനമായി നല്‍കിയത്.
So the Baiko @geneliad surely knows how to make a 40 yr old birthday boy feel like a 20 yr Old. #TeslaX #electric #ecofriendly pic.twitter.com/3mcSEewB45
— Riteish Deshmukh (@Riteishd) 19 December 2017
അമ്പത് ലക്ഷത്തോളമാണ് കാറിന്റെ വില. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. രണ്ട് കുട്ടികളാണ് ദമ്പതികള്‍ക്ക് ഉള്ളത്.
Happy Birthday @Riteishd … Thank you for being my everything.. For making Life about Loving you.. YOU WILL FOREVER BE MY ALWAYS pic.twitter.com/p5RreUcXi1
— Genelia Deshmukh (@geneliad) 17 December 2017
നാല്‍പത് വയസ്സുകാരനെ എങ്ങനെ 20വയസ്സുകാരനാക്കാമെന്ന് ജെനിലീയയ്ക്ക് അറിയാമെന്നാണ് കാറിന്റെ ഫോട്ടോ ഷെയര്‍ ചെയ്ത് റിതേഷ് ട്വിറ്ററില്‍ കുറിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here