Advertisement

ഗുജാറത്ത് പ്രതിപക്ഷ നേതാവിനെ ഇന്നറിയാം

December 23, 2017
0 minutes Read
gujarat election gujarat second phase election campaign ends today gujarat exit poll results are out

ഗുജാറത്ത് പ്രതിപക്ഷ നേതാവിനെ ഇന്നറിയാം തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാന്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ്സ് നേതൃയോഗം ഇന്ന് ചേരും.  ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ നേതാവിനെ ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും .  മുതിര്‍ന്ന നേതാക്കാള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ യുവാക്കള്‍ക്കാണ് സാധ്യത.പട്ടേല്‍ സമുദായത്തില്‍ നിന്നുള്ള നേതാവായ  പരേശ് ധനാണിക്ക് മുന്‍തൂക്കം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top