Advertisement

ലോക്‌സഭ ശാന്തം;മന്‍മോഹന്‍ സിങ് വിഷയത്തില്‍ സമവായം

December 27, 2017
0 minutes Read
loksabha

മന്‍മോഹന്‍ സിങിനെ പാകിസ്ഥാനുമായി ബന്ധപ്പെടുത്തി നരേന്ദ്ര മോദി നടത്തിയ വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ലോക്‌സഭയില്‍ നടത്തി പോന്നിരുന്ന പ്രതിഷേധത്തിന് അയവ്. മന്‍മോഹന്‍ സിങിന്റെ രാജ്യസ്‌നേഹത്തെ മോദി ചോദ്യം ചെയ്തട്ടില്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി സഭയില്‍ വിശദീകരിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സമവായത്തിലെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top