Advertisement

സംവിധായകന്‍ റോഷന്‍ അന്തരിച്ചു

December 27, 2017
0 minutes Read
uc roshan

സംവിധായകന്‍ റോഷന്‍ അന്തരിച്ചു. കണ്ണൂര്‍ സ്വദേശിയായ റോഷന്‍ നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായിരുന്നു.ഭീഷ്മാചാര്യ, വാത്സല്യം എന്നീ ചിത്രങ്ങളില്‍ കൊച്ചിന്‍ ഹനീഫയുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മംഗല്യപ്പല്ലക്ക് അടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു. കരള്‍ രോഗത്തെ തുടര്‍ന്ന് മംഗലാപുരത്ത്  ചികിത്സയിലായിരുന്നു. തമിഴിലും സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കണ്ണൂര്‍ പയ്യാമ്പലത്ത് നടക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top