Advertisement

ഹെഡ്‌ഗെ മാപ്പ് പറഞ്ഞു

December 28, 2017
1 minute Read
Union minister Hegde hints at removing 'secular' from Constitution hegde apologises for controversial statement

വിവാദ പരാമർശത്തിൽ കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്‌ഡെ ലോക്‌സഭയിൽ മാപ്പ് പറഞ്ഞു. ഭരണഘടനയിൽ നിന്ന് മതേതരം എന്ന വാക്ക് നീക്കണമെന്നായിരുന്നു ഹെഗ്‌ഡെയുടെ പരാമർശം.

സംഭവത്തിൽ മാപ്പ് പറഞ്ഞതിന് പിന്നാലെ താൻ ഭരണഘടനയെ ബഹുമാനിക്കുന്നുവെന്നും ഹെഗ്‌ഡെ പറഞ്ഞു.

 

hegde apologises for controversial statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top