ദേശീയ ഗാനത്തിനിടെ ച്യൂയിംഗം ചവച്ചു; ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് നോട്ടീസ്

ദേശീയ ഗാനം ആലപിക്കുന്നതിനിടെ ച്യൂയിംഗം ചവച്ച ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് നോട്ടീസ്. കര്‍ണാടകയിലെ സിറയിലാണ് സംഭവം. വ്യാഴാഴ്ച നടന്ന സാധന സമവേശ പരിപാടിയിലാണ് ഐഎഎസ് പ്രൊബേഷനറി ഓഫീസറായ പ്രീതി ച്യൂയിംഗം ചവച്ചത്. പ്രീതി ച്യൂയിംഗ് ചവയ്ക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുകയും വാര്‍ത്തയാവുകയും ചെയ്തിരുന്നു.
പ്രീതയോട് ജില്ല ഡെപ്യുട്ടി കമ്മീഷണറാണ് ഈ വിഷയത്തില് വിശദീകരണം തേടിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here