Advertisement

ഹോങ്കോംഗ് എണ്ണ കപ്പല്‍ ദക്ഷിണകൊറിയ പിടിച്ചെടുത്തു

December 30, 2017
0 minutes Read
ship seized

ഹോങ്കോംഗിൻറെ എണ്ണ കപ്പല്‍ ദക്ഷിണകൊറിയ പിടിച്ചെടുത്തു. യുഎന്‍ ഉപരോധം മറികടന്നു ഉത്തരകൊറിയയിലേക്ക് എണ്ണ കടത്തി എന്ന് ആരോപിച്ചാണ് കപ്പല്‍ പിടിച്ചെടുത്തത്.

വിന്‍മോര്‍ എന്ന കപ്പലാണ് പിടിച്ചെടുത്തത്. ഇത് ദക്ഷിണകൊറിയന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.കപ്പലില്‍നിന്നു കപ്പലിലേക്കാണ് എണ്ണ മാറ്റിയതെന്ന് കൊറിയ ആരോപിച്ചു. റേ സോംഗ് ഗാഗ്1 എന്ന ഉത്തരകൊറിയന്‍ കപ്പലും മറ്റൊരു കപ്പലും അന്താരാഷ്ട്ര സമുദ്രത്തില്‍ ഇത്തരത്തില്‍ നങ്കുരമിട്ടിരിക്കുന്ന ചിത്രങ്ങള്‍ അമേരിക്ക പുറത്തു വിട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top