രജനിയ്ക്ക് ആശംസകൾ നേർന്ന് കമൽഹാസനും ബച്ചനും

രജനിയ്ക്ക് ആശംസകൾ നേർന്ന് കമൽഹാസനും ബച്ചനും രാഷ്ട്രീയത്തിലേക്കുള്ള രജനികാന്തിന്റെ പ്രവേശനത്തിന് ആശംസകൾ നേർന്ന് ബച്ചനും ട്വിറ്ററിലൂടെയാണ് കമൽഹാസൻ ആശംസയറിയിച്ചത്. സാമൂഹിക വിഷയങ്ങളിൽ ആശങ്കപ്പെടുകയും രാഷ്ട്രീയത്തിൽ ഇറങ്ങാമെന്ന് തീരുമാനിക്കുകയും ചെയ്ത മുതിർന്ന സഹോദരന് ആശംസകൾ നേരുന്നുവെന്നായിരുന്നു ട്വിറ്റർ പോസ്റ്റ്. എല്ലാ ഭാവുകളും നേരുന്നുവെന്നായിരുന്നു അമിതാബ് ബച്ചന്റെ ആശംസ
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here