ഗ്രൂപ്പ് ചാറ്റിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്

ഗ്രൂപ്പ് ചാറ്റിൽ പുതിയ ഫീച്ചർ കൊണ്ടുപവരാൻഡ വാട്‌സാപ്പ് ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം ചില വിൻഡോസ് ഫോണുകളിൽ ലഭിച്ച വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റിൽ ഈ ഫീച്ചർ അബദ്ധവശാൽ കയറിപ്പോയതാണ് ഈ ഫീച്ചർ എത്തുന്നു എന്നതിനുള്ള സൂചന പുറത്തുവിട്ടത്.
ഒരു സന്ദേശത്തിന് ഗ്രൂപ്പിലുള്ളവർ അറിയാതെ മറുപടി കൊടുക്കാവുന്ന സംവിധാനമാണ് ഫേസ്ബുക്ക് ഡെവലപ്പർമാർ വികസിപ്പിക്കുന്നത്.
ഇപ്പോൾ ഒരു സന്ദേശത്തിൽ ഹോൾഡ് ചെയ്ത് പിടിച്ചാൽ ഡിലിറ്റ്, ഫോർവേഡ്, കോപ്പി പോലുള്ള ഓപ്ഷനാണ് ലഭിക്കുന്നതെങ്കിൽ ഇനി മുതൽ ആ സന്ദേശം അയച്ചയാൾക്ക് ഗ്രൂപ്പിൽ അല്ലാതെ പ്രൈവറ്റായി സന്ദേശം അയക്കാൻ സാധിക്കും.
new group chat feature in whatsapp
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here