Advertisement

ഓഖി പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

January 1, 2018
1 minute Read
okhi cyclone ockhi one more body found will assure ockhi rehabilitation says pinarayi vijayan

ഓഖി പുനരധിവാസം പൂർണമായും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി.
നെയ്യാറ്റിൻകര താലൂക്കിലെ 25 കുടുംബങ്ങൾക്ക് 22 ലക്ഷം രൂപ വീതം സഹായധനം മുഖ്യമന്ത്രി കൈമാറി.

കാണാതായവരുടെ ആശ്രിതർക്കും 20 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകാൻ സംവിധാനം ഉണ്ടാക്കുമെന്നും തിരച്ചിൽ നടക്കുന്ന കാലത്ത് ഈ തുകയുടെ പലിശയ്ക്ക് തുല്ല്യമായ തുക ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

 

will assure ockhi rehabilitation says pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top