Advertisement

മുത്തലാഖ് ബില്‍;രാജ്യസഭയില്‍ ഇന്ന് അവതരിപ്പിച്ചേക്കില്ല

January 2, 2018
0 minutes Read
Thalaq bill

ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കാനിരുന്ന മുത്തലാഖ് ബില്‍ നാളേക്ക് മാറ്റാന്‍ സാധ്യത. പ്രതിപക്ഷ കക്ഷികളുമായി ബില്ലിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാലാണ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കാനാകാത്തത്. കേന്ദ്രമന്ത്രി അനന്ത് കുമാറാണ് ഈ കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top