Advertisement

ബസ് ചാര്‍ജ്ജ്; മിനിമം എട്ട് രൂപയാക്കും

January 3, 2018
1 minute Read
bus charge increased

ഓര്‍ഡിനറി ബസ്സുകളിലെ മിനിമം ചാര്‍ജ്ജ് എട്ട് രൂപയാക്കി ഉയര്‍ത്താന്‍ ജസ്റ്റിസ് എം രാമ ചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു. മറ്റ് നിരക്കുകളില്‍ പത്ത് ശതമാനം വര്‍ദ്ധനവും ശുപാര്‍ശ ചെയ്തിട്ടുണ്ട്. സ്വകാര്യ ബസ്സുടമകള്‍ ആവശ്യപ്പെട്ടത് മിനിമം ബസ് ചാര്‍ജ്ജ് പത്തുരൂപയാക്കണമെന്നാണ്. 2014ലാണ് അവസാനമായി ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചത്.

bus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top