Advertisement

ഓഖി ദുരന്തം; കണ്ടുകിട്ടാനുള്ളത് 216 പേർ

January 3, 2018
1 minute Read
major happenings in kerala 2017 ockhi 216 people still missing kerala gets 169 crore as ockhi fund

ഓഖി ദുരന്തത്തിൽ കാണാതായവരുടെ പുതിയ കണക്കുകൾ പുറത്തുവിട്ട് സർക്കാർ. വിവിധ തീരങ്ങളിൽ നിന്ന് 216 പേരെയാണ് കാണാതായത്.

കേരള തീരത്തു നിന്ന് പോയ 141 മലയാളികളെ ഇനിയു കണ്ടെത്താനുണ്ട്. 75 ഇതര സംസ്ഥാന തോഴിലാളികളേയും കണ്ടെത്താനുണ്ട്.

 

 

ockhi 216 people still missing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top