Advertisement

രാജ്യസഭയില്‍ സംഘര്‍ഷം

January 3, 2018
0 minutes Read
conflict in rajya sabha

മുത്തലാഖ് ബില്ലിനെകുറിച്ചുള്ള ചര്‍ച്ച നടത്താന്‍ തീരുമാനിച്ച ഇന്ന് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. ബില്ലിലെ പല കാര്യങ്ങളും കോണ്‍ഗ്രസ് എതിര്‍ത്തിട്ടുണ്ട്. പ്രതികൂല നിലപാടുകള്‍ കണക്കിലെടുത്ത് വേണ്ട വിധത്തില്‍ ബില്ലില്‍ മാറ്റങ്ങള്‍ വരുത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇതേ തുടര്‍ന്ന് രാജ്യസഭയില്‍ ബില്ലിനെതിരെ പ്രതിഷേധം ഉയര്‍ന്നു. കൂടാതെ മഹാരാഷ്ട്രയിലെ കലാപത്തെ കുറിച്ചും രാജ്യസഭയില്‍ ചര്‍ച്ച നടന്നു. ഈ രണ്ട് വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ച കനത്തതോടെ സഭ രണ്ട് തവണ നിര്‍ത്തി വെക്കേണ്ടി വന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top