ടിപി ചന്ദ്രശേഖരന്‍ വധം;ഗൂഢാലോചന കേസില്‍ ഹൈക്കോടതി പരാമര്‍ശം

രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് ഗൂഢാലോചന കേസില്‍ നിലനില്‍ക്കുമോ എന്ന് ഹൈക്കോടതി സംശയം ഉന്നയിച്ചു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഈ കാര്യം പറഞ്ഞത്. രണ്ട് എഫ് ഐ ആര്‍ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ എങ്ങനെയാണ് സി.ബി.ഐ അന്വേഷണം സാധ്യമാകുക എന്നും കോടതി ചോദിച്ചു. കേസിന്റെ നിയമസാധുത കോടതി പരിശോധിക്കും. കേസില്‍ തുടരന്വേഷണം ആകാമായിരുന്നെന്നും കോടതി പരാമര്‍ശിച്ചു. കേസില്‍ വിശദമായ വാദത്തിന് വേണ്ടി ചൊവ്വാഴ്ചയിലേക്ക് മാറ്റി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here