Advertisement

ഇതാണ് നിവിന്റെ കുഞ്ഞ് മാലാഖ

January 5, 2018
1 minute Read
rose treasa

നടന്‍ നിവിന്‍ പോളിയുടെ മകളുടെ ചിത്രങ്ങള്‍ പുറത്ത്. സംവിധായകന്‍ അരുണ്‍ മത്തായിയുടെ പിറന്നാളാഘോഷത്തിന് നിവിന്‍ കുടുംബസമ്മേതം എത്തിയ ചിത്രങ്ങളാണ് പുറത്ത് വന്നത്. റോസ് ട്രീസ എന്നാണ് നിവിന്റെ മകളുടെ പേര്. ദുബായിലാണ് പിറന്നാളാഘോഷ ചടങ്ങുകള്‍ നടന്നത്. നടി പാര്‍വതി, അവതാരകന്‍ മിഥുന്‍ രമേശ്, ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ തുടങ്ങിയവര്‍ ആഘോഷ ചടങ്ങില്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ മെയ് 25നാണ് നിവിന്‍ പോളിയ്ക്കും ഭാര്യ റിന്നയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. 2012ലാണ് നിവിന് ആദ്യ കുഞ്ഞായ ദാവീദ് പോളി ജനിച്ചത്.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top