Advertisement

റിലയൻസ് ഉപഭോക്താക്കൾക്ക് നമ്പർ പോർട്ട് ചെയ്യാനുള്ള തിയതി നീട്ടി

January 6, 2018
1 minute Read
reliance stops voice call services date extended to port from reliance

റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ ഉപഭോക്താക്കൾക്ക് മറ്റ് സേവന ദാതാക്കളുടെ നെറ്റ്‌വർക്കിലേക്ക് മാറാൻ നമ്പർ പോർട്ട് ചെയ്യാനുള്ള കാലാവധി നീട്ടി. ഒരു മാസത്തേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്.

ഇത് പ്രകാരം ജനുവരി 31 വരെ നമ്പർ പോർട്ട് ചെയ്യാം. റിലയൻസ് കമ്യൂണിക്കേഷൻ 2ജി സേവനങ്ങൾ അവസാനിപ്പിച്ചതോടെയാണ് ഉപഭോക്താക്കൾ പ്രതിസന്ധിയിലായത്.

ആന്ധ്രാപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തമിഴ്‌നാട്, കർണാടക, കേരള എന്നിവിടങ്ങളിൽ ഡിസംബർ ഒന്ന് മുതലാണ് റിലയൻസ് കമ്മ്യൂണിക്കേഷൻസ് 2ജി സേവനങ്ങൾ അവസാനിപ്പിച്ചത്.

 

reliance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top