കേപ്ടൗണില്‍ തകര്‍ന്ന് തരിപ്പണമായി ഇന്ത്യ; 77 റണ്‍സിന്റെ തോല്‍വി

രണ്ടാം ഇന്നിംഗ്‌സില്‍ സൗത്താഫ്രിക്കയെ 130 റണ്‍സിന് പിടിച്ചുകെട്ടിയിട്ടും കേപ്ടൗണില്‍ ഇന്ത്യക്ക് വിജയിക്കാനായില്ല. 208 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് 135 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. സൗത്താഫ്രിക്കന്‍ ബൗളേഴ്‌സിന് മുന്‍പില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ അടിയറവ് പറയുകയായിരുന്നു. ആറ് വിക്കറ്റുകള്‍ നേടിയ വെറോണ്‍ ഫിലാന്‍ഡറാണ് സൗത്താഫ്രിക്കയുടെ വിജയശില്‍പി. 37 റണ്‍സ് നേടിയ ആര്‍.അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here