Advertisement

ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന ജയസൂര്യ!

January 8, 2018
1 minute Read
Sanath Jayasuriya

ശ്രീലങ്കയുടെ മിന്നും ബാറ്റ്സ്മാര്‍ സനത് ജയസൂര്യ നടക്കുന്നത് ഊന്നുവടിയുടെ സഹായത്തോടെ. കാല്‍മുട്ടിനേറ്റ പരിക്ക് കാരണമാണ് ജയസൂര്യയുടെ നടപ്പ് ഊന്നുവടിയിലായത്. വിരമിക്കലിന് ശേഷം കരിയറിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം ഇപ്പോള്‍ കടന്ന് പോകുന്നത്. ബെല്‍ബണില്‍ ചികിത്സയ്ക്കായി പോകാന്‍ ഒരുങ്ങുകയാണ് താരം. ഒരു മാസത്തെ ചികിത്സയ്ക്കായാണ് താരം പോകുന്നത്. ശ്രീലങ്കയ്ക്ക് വേണ്ടി 110 ടെസ്റ്റ് ക്രിക്കറ്റ് മാച്ചുകളും, 445ഏകദിന മത്സരങ്ങളും 31 ടി 20മത്സരങ്ങളും കളിച്ച താരമാണ് സനത് ജയസൂര്യ.

Sanath Jayasuriya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top