Advertisement

കുറ്റപത്രം ചോര്‍ത്തിയെന്ന ദിലീപിന്റെ പരാതിയില്‍ ഇന്ന് വിധി

January 9, 2018
1 minute Read
dileep

നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം കോടതിയില്‍ എത്തും മുമ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന പരാതിയില്‍ ഇന്ന് വിധി പറയും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്.

പോലീസ് കുറ്റപത്രം ചോര്‍ത്തിയെന്നും ഇത് ദുരുദ്ദേശപരമാണെന്നുമാണ് ദിലീപിന്റെ പരാതി. ചോര്‍ത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ദിലീപിന്റെ ഹര്‍ജിയില്‍ ആവശ്യമുണ്ട്. കുറ്റപത്രം ചോർന്ന സംഭവത്തിൽ കോടതി പൊലീസിനോട് വിശദീകരണം തേടിയിരുന്നു.

dileep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top