ഇന്ന് കലാശക്കൊട്ട്; കോഴിക്കോടും പാലക്കാടും ഇഞ്ചോടിഞ്ച്

തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കലാശക്കൊട്ട്. കിരീടത്തിനായി വാശിയേറിയ പോരാട്ടത്തിലാണ് കോഴിക്കോടും പാലക്കാടും. 875 പോയിന്റുമായി കോഴിക്കോട് തന്നെയാണ് ഒന്നാം സ്ഥാനത്ത്. 873 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നിലുണ്ട്. അതിനാല്‍ തന്നെ ആരായിരിക്കും കിരീടം ചൂടുക എന്നത് അവസാനം വരെ സസ്‌പെന്‍സായി നിലനില്‍ക്കും. 855 പോയിന്റ് നേടിയ മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്. ആതിഥേയരായ തൃശൂര്‍ 846 പോയിന്റ് നേടി അഞ്ചാം സ്ഥാനത്തുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here