Advertisement

ക്യൂട്ടായി മറിയം അമീറ സല്‍മാന്‍

January 10, 2018
1 minute Read
mariyam

മലയാളി സിനിമാ ആരാധകരുടെ ക്യൂട്ട് ഹീറോകളാണ് താരങ്ങളുടെ കുഞ്ഞുങ്ങള്‍.നിവിന്‍ പോളിയുടെയും, ദുല്‍ഖറിന്റേയും മക്കളാണ് കൂട്ടത്തിലെ പുതിയ അതിഥികള്‍.

ഈ കുഞ്ഞുങ്ങളുടെ വീഡിയോയ്ക്കും ഫോട്ടോകള്‍ക്കും ആരാധകരേറെയാണ്.  അത്പോലെ ഒരു വീഡിയോ ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ പ്രചരിക്കുകയാണ്. ദുല്‍ഖറിന്റെ മകള്‍ റിയം അമീറ സല്‍മാന്‍ ദുല്‍ഖറിനും അമാലിനും ഒപ്പം ഒരു കല്യാണത്തിന് പങ്കെടുത്ത വീഡിയോയാണത്. ചടങ്ങിനിടെ കുഞ്ഞ് വീഡിയോ ക്യാമറയിലേക്ക് പാളി നോക്കുന്നും വീഡിയോയില്‍ കാണാം. മമ്മൂട്ടിയും ഈ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. വീഡിയോ കാണാം,

mariyam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top