ലാലുവിനെ പരിചരിക്കാന്‍ അനുയായികള്‍ ജയിലില്‍
ലാലുവിനെ പരിചരിക്കാന്‍ അനുയായികള്‍ ജയിലെത്തിയെന്ന് സൂചന. ലക്ഷ്മണ് മാഹാതോയും മദന്‍ യാദവുമാണ് റാഞ്ചി സെന്‍ട്രല്‍ ജയിലില്‍ ഉള്ളത്. ചെറിയ കുറ്റങ്ങളുടെ പേരിലാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഒരാളാണ് ലാലു പ്രസാദ് യാദവിന് ഭക്ഷണം തയ്യാറാക്കുന്നതെന്നും ഒരാള്‍ പരിചരിക്കുകയാണെന്നും ജെഡിയു പറയുന്നത്. എന്നാല്‍ അനുയായികള്‍ ജയിലിലായത് വെറും യാദൃച്ഛികം എന്നാണ് ആര്.ജെ.ഡി.യുടെ വിശദീകരണം. ജയില്‍ അധികൃതര്‍ ഇതേ വരെ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
fodder case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here