Advertisement

ബല്‍റാമിനോട് വിശദീകരണം തേടും; സ്പീക്കര്‍

January 10, 2018
0 minutes Read
Sreeramakrishnan

എ.കെ.ജി വിവാദ പരാമര്‍ശത്തില്‍ തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിനോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ബല്‍റാമിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനാലാണ് വിശദീകരണം ആവശ്യപ്പെടുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. ബല്‍റാമിനെതിരെ പ്രതിഷേധം ആളിക്കത്തുമ്പോഴും കോണ്‍ഗ്രസ് നേതൃത്വം ബല്‍റാമിനെ പിന്തുണക്കുന്നുണ്ട്. ബല്‍റാമിനെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top