Advertisement

റൺവേയിൽ പശു; വഴിതിരിച്ചുവിട്ടത് രണ്ട് വിമാനങ്ങൾ

January 11, 2018
1 minute Read
cow in runway, airplane,

റൺവേയിൽ പശു കയറിയതോടെ രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. അഹമദാബാദിലാണ് സംഭവം.

ഗൾഫിൽ നിന്ന് വന്ന ഒരു അന്താരാഷ്ട്ര യാത്രാ വിമാനവും മറ്റൊരു ചരക്ക് വിമാനവുമാണ് അഹമ്മദാബാദിൽ ലാന്റ് ചെയ്യാനാവാതെ മുംബൈയിലേക്ക് തിരിച്ചുവിട്ടത്. വാർത്ത എയർപോർട്ട് അതോരിറ്റിയും സ്ഥിരീകരിച്ചു. കാർഗോ സോണിലൂടെ ഒരു പശു റൺവേയിൽ കയറിയെന്നും എന്നാൽ പ്രശ്‌നം ഉടനെ പരിഹരിച്ചുവെന്നും എയർപോർട്ട് അതോരിറ്റി ചെയർമാൻ ഗുരുപ്രസാദ് മോഹപത്ര പറഞ്ഞു.

cow in runway, airplane,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top