Advertisement

മലയാളി യുവതിയെ മതം മാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമം

January 11, 2018
1 minute Read
women

മലയാളി യുവതിയെ മതം മാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമം. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ജിദ്ദയിലെത്തിച്ച ശേഷം സിറിയയിലേക്ക് കടത്താനായിരുന്നു ശ്രമം. ഗുജറാത്തില്‍ താമസിക്കുന്ന മലയാളി യുവതിയെയാണ് കടത്താന്‍ ശ്രമിച്ചത്. സിയാദ്, ഫയാസ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ യുപിഎ യ്ക്ക് പുറമെ ബലാത്സംഗ കുറ്റവും ചുമത്തിയിട്ടുണ്ട്. കോടതി നിര്‍ദേശിച്ചാല്‍ കേസ് എടുക്കാമെന്ന് എന്‍ഐഎ വ്യക്തമാക്കിയിട്ടുണ്ട്.

women

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top