ഒബ്റോണ്‍ മാളില്‍ ആരാധകരുടെ ശല്യം സഹിക്കാനാകാതെ തമന്ന

കൊച്ചിയിലെത്തിയ തമന്നയേയും വിക്രമിനേയും പൊറുതിമുട്ടിച്ച് ആരാധകര്‍.കഴിഞ്ഞ ദിവസമാണ് സ്കെച്ച് സിനിമയുടെ പ്രചരണത്തിനായി ഇരുവരും ഓബ്റോണ്‍ മാളിലെത്തിയത്. തമന്നയോട് കമന്റുകള്‍ പറഞ്ഞ ജനക്കൂട്ടം തമന്ന കയറിയ ലിഫ്റ്റിനുള്ളിലേക്കും എത്തി. ലിഫ്റ്റിനുള്ളില്‍ പരമാവധിയില്‍ കൂടുതല്‍ പേര്‍ കയറുകകൂടി കയറിയതോടെ ലിഫ്റ്റ് അടഞ്ഞതുമില്ല. ഈ സമയമത്രയും ആരാധകര്‍ തമന്നയോട് കമന്റുകള്‍ പറഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു. ഇതിനിടെയാണ് താരം കുപിതയായത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here