Advertisement

ഇന്ത്യ ദുര്‍ബല രാജ്യമാണെന്ന് കരുതരുതെന്ന് ബിപിന്‍ റാവത്ത്

January 12, 2018
0 minutes Read
tomb awaits for pak infiltrators says bipin rawat

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം കടന്നുകയറിയ സംഭവത്തില്‍ ഇന്ത്യയുടെ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രതികരണം. ചൈന ശക്തമായ രാഷ്ട്രമായിരിക്കാം. എന്നാല്‍ ഇന്ത്യ ദുര്‍ബലരാജ്യമാണെന്ന് ആരും കരുതേണ്ട. ഇന്ത്യ ഒരു ദുര്‍ബല രാജ്യമല്ല. അതിര്‍ത്തിയില്‍ കടന്നുകയറാന്‍ ആരെയും നമ്മള്‍ അനുവദിക്കില്ല. വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് ഇന്ത്യ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു. കടന്നുകയറ്റങ്ങളെ ചെറുക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് പ്രാപ്തിയുണ്ടെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top