Advertisement

ജഡ്ജിമാര്‍ക്ക് എതിരെ ബാര്‍ അസോസിയേഷന്‍

January 13, 2018
0 minutes Read
vikas singh

കോടതിയില്‍ നിന്ന് പുറത്തിറങ്ങി വാര്‍ത്തസമ്മേളനം നടത്തിയ നാല് ജഡ്ജിമാരുടെ നിലപാടിനെ വിമര്‍ശിച്ച് സുപ്രീം കോടതിയിലെ ബാര്‍ അസോസിയേഷന്‍ രംഗത്ത്. ജഡ്ജിമാരുടെ പ്രവര്‍ത്തിയെ അസോസിയേഷന്‍ ന്യായീകരിക്കുന്നില്ല. ബാര്‍ അസോസിയേഷന്‍ ജഡ്ജിമാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ട്. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിങ് ജഡ്ജിമാര്‍ക്കെതിരെ പ്രതികരിച്ചു. ജഡ്ജിമാര്‍ വാര്‍ത്തസമ്മേളനം നടത്തിയത് ശരിയായില്ല എന്ന് വികാസ് സിങ് പ്രതികരിച്ചു. ബാര്‍ അസോസിയേഷന്‍ ഇതേ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും വികാസ് സിങ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top