Advertisement

സാഹയും ധവാനും ഭുവന്വേശറും പുറത്ത്; ടോസ് നേടിയ സൗത്താഫ്രിക്ക ബാറ്റിംഗിനിറങ്ങും

January 13, 2018
1 minute Read
Ishanth Sharma

സെഞ്ചൂറിയനില്‍ നടക്കുന്ന ഇന്ത്യ-സൗത്താഫ്രിക്ക രണ്ടാം ടെസ്റ്റ് മത്സരത്തിന് ആരംഭം. ടോസ് നേടിയ സൗത്താഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. ശിഖര്‍ ധവാന് പകരം കെ.എല്‍ രാഹുല്‍ ടീമില്‍ ഇടം നേടി. വൃദ്ധിമാന്‍ സാഹയ്ക്ക് പകരം പാര്‍ഥിവ് പട്ടേല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തെത്തും. ഭുവന്വേശര്‍ കുമാറിന് പകരം ഇഷാന്ത് ശര്‍മ ബൗളിംഗ് നിരയില്‍ സ്ഥാനം പിടിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top