Advertisement

ജല്ലിക്കെട്ട്; 22പേര്‍ക്ക് പരിക്ക്

January 14, 2018
1 minute Read
jellykaattu

തമിഴ്നാട് ആവണിയപുരം ജല്ലിക്കട്ട് മത്സരത്തിനിടെ 22 പേർക്ക് പരിക്കേറ്റു. മത്സരത്തിൽ പങ്കെടുത്ത ആറ് പേർക്കും കാണാനെത്തിയ 16 പേർക്കുമാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗൗരവകരമല്ല.  മൃഗക്ഷേമ ബോർഡിന്റെ കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ജല്ലിക്കട്ട് മത്സരങ്ങൾ നടക്കുന്നത്. മധുരയിലെ പ്രശസ്തമായ ജല്ലിക്കെട്ട് മത്സരങ്ങളിലൊന്നാണ് ആവണിയപുരത്തേത്. വലിയ സുരക്ഷയ്ക്ക് നടുവിലാണ് മത്സരം നടന്നത്. മധുരയിലെ പാലമേട് ജല്ലിക്കട്ട് നാളെയാണ്.   ഏറ്റവും പ്രസിദ്ധമായ അളങ്കനല്ലൂർ ജല്ലിക്കട്ട് മറ്റന്നാളും നടക്കും.

jellykaattu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top