രാഷ്ട്രീയ പ്രഖ്യാപനം; തമിഴ് നാട്ടില്‍ പര്യടനം നടത്താന്‍ കമല്‍ ഹാസന്‍

തമിഴ്നാട് പര്യടനം പ്രഖ്യാപിച്ച് നടന്‍ കമല്‍ഹാസന്‍. രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി ജനങ്ങളോട് സംവദിക്കാന്‍ പുതിയ ആപ് പുറത്തിറക്കിയതിന് പിന്നാലെയാണ് ജനങ്ങളെ നേരിട്ട് കാണാന്‍ താരം മുന്നോട്ട് വരുന്നത്. ജനുവരി 26മുതലാണ് പര്യടനം. ഒരു അവാര്‍ഡ് ദാനചടങ്ങിലാണ് താരം പര്യടനത്തെ കുറിച്ച് വ്യക്തമാക്കിയത്. അനന്ദ വികടന്റെ അടുത്ത പതിപ്പില്‍ യാത്രയുമായി ബന്ധപ്പെട്ട പൂര്‍ണ്ണ വിവരങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
kamal hasan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here