Advertisement

നുഴഞ്ഞുകയറ്റം; നാല് തീവ്രവാദികളെ വധിച്ചു

January 15, 2018
0 minutes Read
junior commissioned officers are gazetted officers says army

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ നാല് തീവ്രവാദികളെ സൈന്യം വധിച്ചു. ജമ്മു കശ്മീര്‍ ഉറിയിലാണ് സൈന്യം തീവ്രവാദികളെ വധിച്ചത്. സൈന്യവും പോലീസും സംയുക്തമായാണ് തീവ്രാദികളെ നേരിട്ടത്. നാല് ജെയ്‌ഷെ മുഹമ്മജദ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top