Advertisement

സേനാംഗങ്ങൾ ഓൺലൈൻ ടാക്‌സി ഉപയോഗിക്കരുതെന്ന് നിർദ്ദേശം

January 16, 2018
0 minutes Read
online taxi driver strike in kerala defence force should not use online taxi

ഓൺലൈൻ ടാക്‌സി സേവനങ്ങളായ യൂബർ, ഓല എന്നിവ ഉപയോഗിക്കരുതെന്ന് പ്രതിരോധ, രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദേശം. ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങളും സ്ഥാനവും എല്ലാം പുറത്തുപോകാതിരിക്കാനാണ് നിർദേശം. ഇത്തരം കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവരെ സ്‌പോട്ട് ചെയ്യാൻ ഇത്തരം ടാക്‌സികൾ ഉപോയിഗച്ചാൽ എളുപ്പമാകും.

ഇത്തരം ഉദ്യോഗസ്ഥർ പോകുന്ന സ്ഥലങ്ങൾ സഹയാത്രികരോ ഡ്രൈവറോ തിരിച്ചറിയാൻ പാടില്ലെന്നം ചൂണ്ടിക്കാട്ടിയാണ് നിർദേശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top