ഗീത ഗോപിനാഥിന്റെ നിര്‍ദേശങ്ങള്‍ കരുതലോടെ കാണണമെന്ന് ജനയുഗം മുഖപ്രസംഗം

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ നിലപാട് ആശങ്കാ ജനകമാണെന്ന് ജനയുഗം പത്രം. മുഖപ്രസംഗത്തിലാണ് ഇക്കാര്യം ഉള്ളത്. കുതിച്ചുയരുന്ന ജീവിതച്ചെലവുകള്‍ പിടിച്ചുനിര്‍ത്താന്‍ മാര്‍ഗങ്ങള്‍ ആരായാതെയുള്ള ചര്‍ച്ചകള്‍ യാഥാര്‍ഥ്യ ബോധത്തോടെയുള്ള നിര്‍ദേശങ്ങളല്ല. ശമ്പളം, പെന്‍ഷന്‍, ക്ഷേമപദ്ധതികള്‍ തുടങ്ങിയവ അധികച്ചെലവുകളാണെന്നും അത് ചുരുക്കണമെന്നുമുള്ള നിലപാടിന്റെ ദോഷം അനുഭവിക്കുന്നത് തൊഴിലാളികളും കര്‍ഷകരുമാണ്. അതുകൊണ്ട് ചെലവുചുരുക്കല്‍ അടക്കമുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയും ഇടതുപക്ഷവും കരുതലോടെ കാണണമെന്നാണ് മുഖപ്രസംഗത്തില്‍ പറയുന്നത്.
geetha gopinath
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here