ഡൽഹിയിൽ കടുത്ത പുകമഞ്ഞ്: 13 ട്രെയിനുകൾ റദ്ദാക്കി

ഡൽഹിയിൽ കടുത്ത പുക മഞ്ഞ്. മഞ്ഞുകാരണം ഇന്ന് ഇരുപത്തിയൊൻപത് ട്രെയിനുകളാണ് വൈകി ഓടുന്നതെന്ന് അധികൃതർ അറിയിച്ചു. പതിമൂന്നെണ്ണം റദ്ദാക്കിയിട്ടുണ്ട്. നാല് ട്രെയിനുകളുടെ സമയം മാറ്റിയിട്ടുണ്ട്.
ഇന്ന് രാവിലെ കനത്ത മൂടൽമഞ്ഞ് ആണ് ഡൽഹിയിൽ അനുഭവപ്പെട്ടത്. ചില ട്രെയിനുകൾ മുൻകൂട്ടി റദ്ദാക്കിയിട്ടുണ്ടെന്നും യാത്ര ചെയ്യാൻ തുടങ്ങും മുൻപേ ട്രെയിൻ വിവരങ്ങൾ പരിശോധിക്കണമെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.
13 trains cancelled in delhi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here