Advertisement

പതിനാലുകാരൻ കൊല്ലപ്പെട്ട സംഭവം; താൻ ഒറ്റയ്ക്കാണ് മകനെ കൊന്നതെന്ന് അമ്മ

January 18, 2018
0 minutes Read
killed son alone says mother of deceased boy

കൊട്ടിയത്ത് മൂന്ന് ദിവസങ്ങൾക്കുമുമ്പ് കാണാതായ 14 വയസുകാരന്റെ കൊലപാതകം സംബന്ധിച്ച് അമ്മയുടെ നിർണ്ണായക മൊഴി പുറത്ത്. താൻ ഒറ്റയ്ക്കാണ് മകനെ കൊന്നതെന്ന് അമ്മ പോലീസിൽ മെഴി നൽകി. അമ്മയാണ് മകനെ കൊലപ്പെടുത്തിയതെന്ന സംശയത്തിന്റെ നിഴലിലാണ് പോലീസ് അമ്മയെ കസ്റ്റഡിയിലെടുത്തത്. ഈ സംശയം ശരിവെച്ചുകൊണ്ടായിരുന്നു അമ്മയുടെ മൊഴി.

കൊട്ടിയത്ത് മൂന്ന് ദിവസങ്ങൾക്കുമുമ്പ് കാണാതായ 14 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം കൊട്ടിയം സ്വദേശി ജിത്തു ജോബിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം കുടുംബ വീടിന് സമീപം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top