Advertisement

കായല്‍ കൈയേറ്റം; കേസ് പരിഗണിക്കാന്‍ പുതിയ ബെഞ്ച്

January 18, 2018
0 minutes Read

തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ കേസിലെ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതിയില്‍ പുതിയ ബെഞ്ചിന് രൂപം നല്‍കി. ജസ്റ്റിസ് കുര്യന്‍ ജോസഫ്, അമിതാവോ റോയ് എന്നിവരടങ്ങിയതാണ് പുതിയ ബെഞ്ച്. പുതിയ ബെഞ്ചായിരിക്കും സുപ്രീം കോടതിയില്‍ നാളെ ഹര്‍ജി പരിഗണിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top