Advertisement

അദാനി പോർട്‌സ് സിഇഒ രാജി വെച്ചു

January 19, 2018
0 minutes Read
adani ports CEO resigned

വിഴിഞ്ഞം പദ്ദതിയിൽ പ്രതിസന്ധിയെ തുടർന്ന് അദാനി പോർട്‌സ് സിഇഒ രാജി വെച്ചു. വിഴിഞ്ഞം കരാർ സർക്കാരുമായി ഒപ്പിട്ട സന്തോഷ് മഹാപത്രയാണ് രാജിവെച്ചത്. വിഴിഞ്ഞം പദ്ദതിയുടെ മെല്ലപ്പോക്കിൽ അതൃപ്തിയെന്ന് സൂചനയുണ്ട്.

അതേസയമം, രാജി വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നാണ് മഹാപത്രയുടെ പ്രതികരണം. കരിങ്കല്ല് കിട്ടാനില്ലാത്തത് മൂലം വിഴിഞ്ഞം പദ്ദതിയുടെ നിർമ്മാണം നിലച്ച അവസ്ഥയാണ് നിലവിൽ.

പദ്ദതി 2019 ഡിസംബറിൽ പൂർത്തിയാക്കാനാകുമോയെന്നും ആശങ്കയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top