Advertisement

ലാന്‍സ് നായിക് സാം എബ്രഹാമിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും

January 22, 2018
0 minutes Read
sam abraham

ജമ്മുവില്‍ പാകിസ്ഥാന്‍റെ ആക്രമണത്തില്‍ മരിച്ച മലയാളി സൈനികന്‍ ലാന്‍സ് നായിക് സാം എബ്രഹാമിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. മാവേലിക്കര പുന്നമൂട് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഉച്ചക്ക് രണ്ട് മണിക്കാണ് സംസ്കാര ചടങ്ങുകള്‍. സൈനിക ബഹുമതികളോടെയാണ് സംസ്കാരം. തിരുവനന്തപുരത്തുനിന്ന് രാവിലെ ഒന്പതരയോടെ മൃതദേഹം മാവേലിക്കരയിലെത്തിച്ചിട്ടുണ്ട്.

സാം എബ്രഹാം പഠിച്ച ബിഷപ്പ് ഹോഡ്ജസ് സ്കൂളിലും വീട്ടിലും മപൊതുദര്‍ശനത്തിന് വെക്കും. ജമ്മുവിലെ അഖ്നൂര്‍സുന്ദര്‍ബനിയിലുണ്ടായ പാക് ആക്രമണത്തില്‍ വെള്ളിയാഴ്ചയാണ് സാം എബ്രഹാം മരിച്ചത്. മ‍ൃതദേഹം ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top