കനത്ത സുരക്ഷയില്‍ ദീപിക പദുക്കോണ്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍

സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ സിനിമ പദ്മാവത് റീലിസിനോട് അടുക്കുമ്പോള്‍ സിനിമയിലെ നായിക ദീപിക പദുക്കോണിനും കനത്ത സുരക്ഷ. മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തില്‍ ഇന്ന് ദീപിക സന്ദര്‍ശനം നടത്തിയത് വലിയ സുരക്ഷാ സന്നാഹത്തോടെയാണ്. പദ്മാവതിനെ എതിര്‍ത്ത് നിരവധി സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. പദ്മാവതിനെ എതിര്‍ക്കുന്നവര്‍ സിനിമയിലെ അഭിനേതാക്കള്‍ക്കെതിരെയും അക്രമങ്ങള്‍ അഴിച്ചുവിടാന്‍ സാധ്യതയുണ്ട്. ഇത്തരം സാധ്യതകള്‍ കണക്കിലെടുത്താണ് സിനിമയിലെ നായികയായ ദീപികയ്ക്ക് വലിയ സുരക്ഷ ഒരുക്കിയിരിക്കുന്നത്.
#WATCH Deepika Padukone leaves from Siddhivinayak temple amid high security #Padmaavat pic.twitter.com/3TgL0ePRAd
— ANI (@ANI) January 23, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here