തിരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ശിവസേന; ബിജെപി ബന്ധത്തെ തള്ളി ദേശീയ നിര്‍വാഹസമിതി

2019ലെ തിരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന ദേശീയ നിര്‍വാഹ സമിതി. നിയമസഭ തിരഞ്ഞെടുപ്പിലും പാര്‍ട്ടി തനിച്ച് മത്സരിക്കുമെന്നാണ് ശിവസേനയുടെ തീരുമാനം. ബിജെപിയുമായി യാതൊരു സഖ്യവും വേണ്ടെന്ന് ശിവസേന തീരുമാനമെടുത്തു. മുംബൈയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹ സമിതിയിലാണ് ശിവസേനയുടെ ഈ തീരുമാനം.
Decision of Shiv Sena to go alone in 2019 was taken in the Party’s national executive meet, Sanjay Raut had moved a resolution in this regard. pic.twitter.com/yVxfYBHO9w
— ANI (@ANI) January 23, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here