Advertisement

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്ന് യെച്ചൂരി

January 23, 2018
0 minutes Read
sitharam yechury

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ഇംപീച്ച്മെന്റ് നടപടി ആലോചിക്കുമെന്ന്  സീതാറാം യെച്ചൂരി. സുപ്രീം കോടതിയിലെ പ്രശ്നങ്ങള്‍ക്ക് സമവായം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇംപീച്ച്മെന്റ് നടപടിയുമായി മുന്നോട്ട് പോകുന്നത്. ഇത് സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
പതിനഞ്ചാം റൗണ്ട് വോട്ടെണ്ണൽ തുടങ്ങി
നിലമ്പൂർ പടക്കളത്തിൽ ജയിച്ചു കയറുക ആര്?
നിലമ്പൂരിൽ യുഡിഎഫിന്റെ പടയോട്ടം
11,000 കടന്ന് ആര്യാടൻ ഷൗക്കത്തിന്റെ ലീഡ്
Top