Advertisement

ആറ് കോടിയുടെ ഭാഗ്യവാനെ തിരഞ്ഞ് കേരളം; ‘LE 261550’ അടിച്ചു മോനെ ബംപര്‍…

January 24, 2018
1 minute Read

ക്രിസ്തുമസ്-പുതുവല്‍സര ബംപര്‍ ഭാഗ്യക്കുറി വിജയിയെ പ്രഖ്യാപിച്ചു. LE 261550 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനമായ ആറ് കോടിയുടെ ഭാഗ്യം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ വിറ്റുപോയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം പഴവങ്ങാടി ശ്രീചിത്രാ ഹോം ഓഡിറ്റോറിയത്തിൽ വച്ച് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് നറുക്കെടുപ്പ് ഉദ്ഘാടനം നടത്തിയത്. വി.എസ്. ശിവകുമാർ എംഎൽഎ അധ്യക്ഷനായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top